Kerala Mirror

February 11, 2024

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ : ഇന്ത്യക്ക് മുന്നില്‍ 254 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ

ബെനോനി : അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മുന്നില്‍ 254 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ. ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ […]
February 11, 2024

യേശുക്രിസ്തുവിനു ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരം കിട്ടി : ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം : സാഹിത്യ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ കെ സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. സച്ചിദാനന്ദന്‍ മഹത് പ്രവൃത്തികള്‍ക്ക് ഉത്തരമാതൃകയെന്നും […]
February 11, 2024

അണ്ടര്‍ 19 ക്രിക്കറ് ലോകകപ്പ് : ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

ബെനോനി : അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ആറാം റെക്കോര്‍ഡ് കിരീടവും ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുകയും ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. […]
February 11, 2024

രഞ്ജി ട്രോഫി : ബംഗാളിനെതിരെ കേരളത്തിനു ലീഡ്

തിരുവനന്തപുരം : ബംഗാളിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു ഒന്നാം ഇന്നിങ്‌സ് ലീഡ്. ബംഗാളിന്റെ ഒന്നാം ഇന്നിങ്‌സ് 180 റണ്‍സില്‍ അവസാനിപ്പിച്ച കേരളം 183 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. കേരളം ഒന്നാം ഇന്നിങ്‌സില്‍ 363 റണ്‍സാണ് […]
February 9, 2024

‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’; ടീസര്‍ പുറത്തിറക്കി

കൊച്ചി : സുബീഷ് സുധി നായകനാകുന്ന ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. ഭവാനി […]
February 8, 2024

പാഠങ്ങള്‍ പഠിപ്പിച്ചത്തിന് നന്ദി ; മറുപടി ഇനി പ്രസംഗിക്കാന്‍ ക്ഷണിക്കുന്ന മലയാളികള്‍ക്ക് : ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി : മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍- സിനിമാ താരങ്ങള്‍ക്കും ലഭിക്കുന്ന പരിഗണന കവികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ‘മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം അര്‍ഹിക്കുന്നവരല്ല എഴുത്തുകാരും പ്രഭാഷകരും. […]
February 8, 2024

പ്രീ സീസൺ സൗഹൃദ മത്സരം : ജപ്പാനിലും തോറ്റ് മെസിയുടെ ഇന്റർ മയാമി

ടോക്കിയോ: മേജർ ലീഗ് സോക്കറിന് മുന്നോടിയായുള്ള അവസാന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിൽ ജാപ്പനീസ് ക്ലബ് വിസെൽ കോബെയാണ് (4-3) കീഴടക്കിയത്. മുഴുവൻ സമയവും ഇരു ടീമുകളും ഗോൾ […]
February 8, 2024

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്:  കേരള സ്ട്രൈക്കേഴ്സിനെ കുഞ്ചാക്കോ ബോബന്‍ നയിക്കും

കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബന്‍ ടീമിന്റെ നായകന്‍. ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. കേരള സ്ട്രൈക്കേഴ്സിനെ […]
February 7, 2024

ഇനിയും വ്യക്തമാക്കാതെ വയ്യ : സച്ചിദാനന്ദന്‍

തൃശൂര്‍ : ശ്രീകുമാരന്‍ തമ്പിയോട് പാട്ട് ചോദിക്കാന്‍ നിര്‍ദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍. തമ്പിയുടെ പാട്ട് വേണ്ടെന്ന് കണ്ടെത്തിയത് വകുപ്പ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണ്. വസ്തുനിഷ്ഠ കാരണങ്ങളാല്‍ തമ്പിയുടെ […]