Kerala Mirror

April 14, 2024

നിവിൻ പോളിയുടെ ‘ഏഴ് കടൽ ഏഴ് മലൈ’ മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത ‘ഏഴ് കടൽ ഏഴ് മലൈ’ 46ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ എന്ന കാറ്റഗറിയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ 19 […]
April 14, 2024

ഹെറ്റ്മയ‍‍‍ർ ദ് ഫിനിഷർ; തലയെടുപ്പോടെ ഒന്നാം സ്ഥാനത്ത് രാജസ്ഥാൻ

ഛണ്ഡിഗഡ്: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയ സാധ്യതയുള്ള കളി കൈവിട്ട് പോകുമെന്ന് തോന്നിയിടത്ത് രാജസ്ഥാന്റെ രക്ഷകനായി ഷിമ്റോൺ ഹെറ്റ്മയർ‍. താരം 10 പന്തിൽ നേടിയ 27 റൺസാണ് ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബിനെതിരെ […]
April 13, 2024

നീതിന്യായ വ്യവസ്ഥ അതിജീവിതയെ തോൽപ്പിക്കുന്നു : ഡബ്ല്യുസിസി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ നീതിന്യായ വ്യവസ്ഥ അതിജീവിതയെ തോൽപ്പിക്കുന്നുവെന്ന് വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ കോടതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി നടി സോഷ്യൽമീഡിയയിലൂടെ […]
April 13, 2024

തര്‍ക്കം അവസാനിച്ചു ; പിവിആറില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കും

കൊച്ചി : ചര്‍ച്ചകള്‍ക്കൊടുവില്‍ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി പിവിആർ. എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ നടന്ന ഓൺലൈൻ യോ​ഗത്തിലാണ് തിരുമാനം. പിവിആറില്‍ മലയാള സിനിമകളുടെ പ്രദര്‍ശനം ആരംഭിച്ചു. ഇനി രണ്ട് തിയറ്ററുകളില്‍ പ്രശ്നം […]
April 13, 2024

മുറിവേല്‍പ്പിച്ച നീചര്‍ അഹങ്കരിക്കുന്നു ; അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് : നടി

കൊച്ചി : മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി. തന്റെ സ്വകാര്യത ഈ കോടതിയില്‍ സുരക്ഷിതമല്ലെന്ന അറിവ് പേടിപ്പെടുത്തുന്നതാണെന്ന് നടി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച […]
April 13, 2024

വിതരണക്കാരുമായും പ്രൊഡ്യൂസേഴ്സുമായുള്ള തർക്കം; ഫിയോക്ക് സിനിമ വിതരണ രംഗത്തേക്ക്

കൊച്ചി: വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ഫിയോക്കിന്റെ തർക്കം പുതിയ തലത്തിലേക്ക്. തർക്കം മൂർച്ചിച്ചതോടെ തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാ വിതരണ രംഗത്തേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചു. സംഘടനയുടെ ചെയർമാൻകൂടിയായ ദിലീപ് […]
April 13, 2024

കാനിൽ മത്സരിക്കാൻ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’, 30 വർഷത്തിനുശേഷം എത്തുന്ന ഇന്ത്യൻ സിനിമ

30 വർഷത്തിനുശേഷം കാൻ ചലച്ചിത്രമേളയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് ഒരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആണ് അടുത്തമാസം 14 മുതൽ 25 വരെ നടക്കുന്ന മേളയിലേക്ക് […]
April 13, 2024

ഹിറ്റുകൾ അവസാനിക്കുന്നില്ല; ആദ്യ ദിനം 10 കോടി നേടി ആവേശവും വർഷങ്ങൾക്ക് ശേഷവും

2024ൽ ഹിറ്റുകളുടെ തുടർച്ചയുമായി മലയാളം സിനിമ. വിഷു– ഈദ് റിലീസ് ആയി തീയറ്ററുകളിലെത്തിയ ‘ആവേശ’വും ‘വർഷങ്ങൾക്കു ശേഷ’വും കേരളത്തിൽ നിന്ന് ആദ്യ ദിനം വാരിയത് ആറരക്കോടി രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആടുജീവിതവും ഇന്നലെ […]
April 13, 2024

ഡികെ, നിങ്ങൾ ലോകകപ്പ് കളിക്കണം; കളിക്കിടെ കാർത്തികിനെ ട്രോളി രോഹിത് ശർമ

മുംബൈ: ഐപിഎല്ലിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബാറ്റർ ദിനേഷ് കാർത്തികിനെ ട്രോളി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. വാങ്കഡേയിൽ ആർസിബി– മുംബൈ മത്സരത്തിനിടെയാണു സംഭവം. ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ദിനേഷ് കാർത്തികിന് സമീപത്ത് എത്തി […]