Kerala Mirror

February 7, 2026

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിൽ

ക്വാലാലംപുർ : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദർശനം. 2024 ഓഗസ്റ്റിൽ ഇന്ത്യയും മലേഷ്യയും തമ്മിൽ ഉഭയകക്ഷി ബന്ധങ്ങൾ സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തിയതിന് […]
February 7, 2026

ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു; മുൻ പേഴ്സണൽ സ്റ്റാഫിന്‍റെ മൊഴി പുറത്ത്

കൊല്ലം : ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ കോടതിയിൽ മൊഴി നൽകി മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ. മുൻ കേരള മുഖ‍്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ പീഡന കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ […]
February 7, 2026

ഋതു താവ്ഡെ ബിജെപിയുടെ മുംബൈ മേയര്‍ സ്ഥാനാര്‍ഥി; സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയറാകും

മുംബൈ : മുംബൈ മേയര്‍ സ്ഥാനത്തേക്ക് ഋതു താവ്ഡെയെ നാമനിര്‍ദേശം ചെയ്ത് ബിജെപി. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കാണ് ഋതു താവ്ഡെ മത്സരിക്കുന്നത്. ശിവസേന പ്രതിനിധി സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് […]
February 7, 2026

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110 : വിഡി സതീശന്‍

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു […]
February 7, 2026

അടൂര്‍ കടമ്പനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ പ്രവേശിച്ച സംഭവത്തില്‍ ആചാര ലംഘനമില്ല : ഹൈക്കോടതി

കൊച്ചി : അടൂര്‍ കടമ്പനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ പ്രവേശിച്ച സംഭവത്തില്‍ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേമും മറ്റൊരു പുരോഹിതനും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് പ്രാര്‍ഥന […]
February 7, 2026

എം പരിവാഹന്‍ ആപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം : എം പരിവാഹന്‍ ആപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പിഴയടക്കാനാവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പില്‍ തിരുവനന്തപുരത്ത് നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പണം നഷ്ടമായതായി തിരുവനന്തപുരം റൂറല്‍ […]
February 7, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കുറ്റങ്ങള്‍ മറ്റുള്ളവരുടെ മേല്‍ ചാരാന്‍ പറ്റുമോ എന്ന പരീക്ഷണത്തിലാണ് മുഖ്യമന്ത്രി : കെസി വേണുഗോപാല്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റങ്ങള്‍ മറ്റുള്ളവരുടെ മേല്‍ ചാരാന്‍ പറ്റുമോ എന്ന പരീക്ഷണത്തിലാണ് മുഖ്യമന്ത്രിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ സ്ഥലകാല ബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വന്തം […]
February 7, 2026

വ്യാജരേഖ ചമയ്ക്കല്‍ : ബീഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവ് അറസ്റ്റിൽ

പാട്‌ന : വ്യാജരേഖ ചമച്ച കേസില്‍ ബീഹാറിലെ സ്വതന്ത്ര എം.പി പപ്പു യാദവ് അറസ്റ്റില്‍. 35 വര്‍ഷം പഴക്കമുള്ള കേസിലാണ് നടപടി. ഇന്നലെ (വെള്ളി) അര്‍ധരാത്രി പപ്പു യാദവിന്റെ വീട്ടിലെത്തിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് […]
February 7, 2026

ശബരിമല സ്വര്‍ണക്കൊള്ള : അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി എസ്‌ഐടി ഓഫീസില്‍ വെച്ചാണ് അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ശബരിമല സ്വര്‍ണക്കൊള്ള […]