Kerala Mirror

February 8, 2026

കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ വാഷിങ്ടണ്‍ പോസ്റ്റ് സിഇഒയും രാജിവച്ചു

വാഷിങ്ടണ്‍ ഡിസി : കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ വാഷിങ്ടണ്‍ പോസ്റ്റില്‍ നിന്നും സിഇഒയും പ്രസാധകനുമായ വില്‍ ലൂയിസ് പുറത്തേക്ക്. പത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയമായ പുനഃസംഘടന പുരോഗമിക്കുന്നതിനിടെയാണ് സിഇഒയുടെ രാജി. ജീവനക്കാര്‍ക്കയച്ച കത്തിലാണ് വില്‍ ലൂയിസ് രാജി […]
February 8, 2026

കാഞ്ഞങ്ങാട് ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട് : ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് (75) മരിച്ചത്. വീട്ടുപറമ്പില്‍നിന്ന് തെങ്ങോല ശേഖരിക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ടാണ് നാരായണന്‍ നായരുടെ ഭാര്യ […]
February 8, 2026

വഴുതക്കാട് വാഹനാപകടം : പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം : നടന്‍ മണിയന്‍പിള്ള രാജു ഉള്‍പ്പെട്ട വാഹനാപകടത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. അപകടവിവരം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. രാത്രി രണ്ടു […]
February 8, 2026

ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ സ്വന്തം ആര്‍ട്ട് ഗാലറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം : പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിനെ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് ശേഖര്‍ അയ്യന്തോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ […]
February 8, 2026

മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്

പത്തനംതിട്ട : മകരവിളക്ക് ദിവസം ശബരിമല പരിസരത്ത് അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ച സംഭവത്തില്‍ സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്. വനം വകുപ്പാണ് നോട്ടീസ് നല്‍കിയത്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. അനുമതിയില്ലാതെ പമ്പ […]
February 7, 2026

വി കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്പി നേതാക്കള്‍

കണ്ണൂര്‍ : ഫണ്ട് തിരിമറി ആരോപിച്ചതിന് പിന്നാലെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്പി നേതാക്കള്‍. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, ഈയിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ബി എന്‍ […]
February 7, 2026

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ്. ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞാണ് എസ്‌ഐടി വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പോറ്റിയുമായി ബന്ധപ്പെട്ട […]
February 7, 2026

തായ് ലൻഡിൽ നിന്ന് 23 കോടിയുടെ കഞ്ചാവ് കടത്തിയ 6 മലയാളി ടെക്കികൾ ചെന്നൈയിൽ പിടിയിൽ

ചെന്നൈ : തായ് ലൻഡിൽ നിന്ന് കടത്തിയ 23 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറുമലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലുമാണ് ഇവർ കഞ്ചാവ് കടത്തിയത്. ചെന്നൈ കസ്റ്റംസാണ് കഞ്ചാവ് പിടികൂടിയത്. […]
February 7, 2026

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിൽ

ക്വാലാലംപുർ : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദർശനം. 2024 ഓഗസ്റ്റിൽ ഇന്ത്യയും മലേഷ്യയും തമ്മിൽ ഉഭയകക്ഷി ബന്ധങ്ങൾ സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തിയതിന് […]