Kerala Mirror

February 23, 2026

‘സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം മത്സ്യ, മാംസ വില്‍പ്പന വേണ്ട’; നിരോധനവുമായി ബിഹാര്‍ സര്‍ക്കാര്‍

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ആരാധനായലയങ്ങള്‍ക്കും സമീപം മാംസം, മത്സ്യം എന്നിവയുടെ വില്‍പ്പന നിരോധിക്കാന്‍ തീരുമാനം. ശുചിത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് മതസ്ഥാപനങ്ങള്‍ക്കും തിരക്കേറിയ പൊതുഇടങ്ങള്‍ക്കും സമീപം മത്സ്യവും മാംസവും തുറന്നുവച്ചു വില്‍ക്കുന്നതു നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് […]
February 23, 2026

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തൽ; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഷഹനാസ്

തിരുവനന്തപുരം : സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എഴുത്തുകാരിയും സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ […]
February 23, 2026

അടിമാലിയില്‍ പുതുയാഗയാത്രയുടെ സ്‌റ്റേജില്‍ നേതാക്കളും പ്രവര്‍ത്തകരും ബഹളം; കയര്‍ത്ത് വിഡി സതീശന്‍

തൊടുപുഴ : പുതുയാഗയാത്രയുടെ സ്വീകരണപരിപാടിക്കിടെ നേതാക്കളും പ്രവര്‍ത്തകരും ബഹളം വച്ചതോടെ കയര്‍ത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേദിയില്‍ നേതാക്കളുടെ തിക്കും തിരക്കും കാരണം ജാഥാ ക്യാപ്റ്റനെ കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ ബഹളം തുടങ്ങിയത്. […]
February 23, 2026

ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാകുന്ന മെഷീന്‍ സമര്‍പ്പിച്ച് കാനഡയിലെ ഹോട്ടല്‍ വ്യവസായി

തൃശൂര്‍ : ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍ സമര്‍പ്പിച്ചു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഇഡ്ഢലി മെഷീന്‍ ഭക്തര്‍ക്കായി സമര്‍പ്പിച്ചു. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. […]
February 23, 2026

ബംഗളൂരുവിൽ ദലിത് നവദമ്പതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞ ആൾ അറസ്റ്റില്‍

ബംഗളൂരു : ദലിത് നവദമ്പതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ അപമാനിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. നാരായണപ്പ എന്ന ഉയര്‍ന്ന ജാതിക്കാരനാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ തൂമകൂരു ജില്ലയിലാണ് സംഭവം. അരസമ്മ ക്ഷേത്തിലാണ് ദലിത് വിഭാഗത്തില്‍പ്പെട്ട ദമ്പതികളെ പ്രാര്‍ഥിക്കുന്നത് തടഞ്ഞത്. ദലിതര്‍ക്ക് […]
February 23, 2026

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ മരിച്ചു

കോഴിക്കോട് : വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ലോഡിങ് തൊഴിലാളികളായ ജാബര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അടിയില്‍ കുടുങ്ങിക്കിടന്ന അഞ്ചുപേരെ ഉടന്‍ തന്നെ […]
February 23, 2026

ശബരിമല സ്വര്‍ണക്കൊള്ള : നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തുപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സമ്മേളനം തുടങ്ങിയതിന് പിന്നാലെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി നടത്തളത്തിലിറങ്ങി. കേസില്‍ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി […]
February 23, 2026

ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; ഫേസ് ആപ്പ് സംവിധാനം ഉടന്‍ : ദേവസ്വം മന്ത്രി

ഗുരുവായൂര്‍ : ഭക്തര്‍ക്ക് സുഖദര്‍ശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എല്‍ & റ്റി കമ്പനിയുമായി ഗുരുവായൂര്‍ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. സാമൂഹ്യ പ്രതിബദ്ധതാ […]
February 23, 2026

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി 2000 കോടി രൂപയുടെ ബൃഹത്തായ പൊതുമേഖലാ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാനിന് തുടക്കം

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ആദ്യത്തെ വൻകിട തുറമുഖാധിഷ്ഠിത ലോജിസ്റ്റിക്സ്, സമുദ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് തുടക്കം. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും (VISL) […]