Kerala Mirror

May 12, 2023

കായികമന്ത്രി വി.അബ്ദുറഹിമാൻ ഇനി സിപിഎംഅംഗം, സിപിഎമ്മിൽ ചേരുന്നത് 9 വർഷത്തിനുശേഷം

മലപ്പുറം : താനൂർ എംഎൽഎയും കായികമന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് വിട്ട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ ചേരുന്നത്. അബ്ദുറഹിമാനെ തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതൃത്വത്തോടു കലഹിച്ച് 2014ലാണ് […]
May 12, 2023

പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ​രം തു​ട​രു​ന്ന പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. അ​മി​ത ജോ​ലി​ഭാ​രം, ആ​ൾ​ക്ഷാ​മം, ശോ​ച​നീ​യ​മാ​യ ഹോ​സ്റ്റ​ൽ സൗ​ക​ര്യം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം. അ​തേ​സ​മ​യം […]
May 12, 2023

ബസും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു, അപകടത്തിൽ പെട്ടതിൽ ഒരു മലയാളിയുമെന്ന് സംശയം

കന്യാകുമാരി : നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഏഴു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ ഏഴിന് നാഗർകോവിൽ – തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. […]
May 12, 2023

താനൂര്‍ ദുരന്തം : മലപ്പുറം ജില്ലാ കളക്ടറുടെ പ്രാഥമീക റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് ഹൈക്കോടതിയിൽ സമര്‍പ്പിക്കും. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രന്‍, സോഫി തോമസ് […]
May 12, 2023

തടവുകാലാവധിയും പിഴയും കൂട്ടും, മൂന്നു വിഭാഗങ്ങളായി തിരിച്ച് ആശുപത്രികൾക്ക് സുരക്ഷ : ആശുപത്രി സംരക്ഷണ ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസ് അരുംകൊലയ്ക്കിരയായ സാഹചര്യത്തിൽ,​ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിക്ക് തീരുമാനം. അക്രമികൾക്ക് കടുത്ത ശിക്ഷയ്ക്കുള്ള ഭേദഗതി ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ കൊണ്ടുവരും. […]
May 12, 2023

പൊലീസ് ഹാജരാക്കിയ പതിനഞ്ചുകാരൻ വനിതാ മജിസ്‌ട്രേറ്റിനെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തികൊണ്ട് കുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരൻ കത്തികൊണ്ട് വനിതാ മജിസട്രേറ്റിനെ കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. രാത്രി മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മകൻ വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്നും ജുവനൈൽ ഹോമിലാക്കണമെന്നും അമ്മയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ […]
May 12, 2023

കർണാടക : എല്ലാം തീരുമാനിച്ചു, പിന്തുണ ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും സമീപിച്ചുവെന്ന് ജെഡിഎസ്

ബെംഗളൂരു: തൂക്കു സഭയെന്ന പ്രവചനങ്ങൾ സജീവമായി നിൽക്കെ, ജെഡിഎസിനെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ സജീവം. തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ  കോണ്‍ഗ്രസും ബിജെപിയും പിന്തുണ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് അറിയിച്ച് ജെഡിഎസ് രംഗത്തെത്തി. കോണ്‍ഗ്രസും ബിജെപിയും തങ്ങളെ […]
May 12, 2023

എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ്: ഇന്ത്യ ഓസ്‌ട്രേലിയയുടെ ഗ്രൂപ്പിൽ

ദോ​ഹ: 2023 എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ വി​ഷ​മം​പി​ടി​ച്ച ഗ്രൂ​പ്പി​ൽ. ഗ്രൂ​പ്പ് ബി​യി​ൽ ഓ​സ്ട്രേ​ലി​യ, ഉ​സ്ബ​ക്കി​സ്ഥാ​ൻ, സി​റി​യ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ. വ്യാഴാഴ്ച ദോ​ഹ​യി​ലാ​യി​രു​ന്നു ഗ്രൂ​പ്പ് ന​റു​ക്കെ​ടു​പ്പ്. എ​എ​ഫ്സി ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലാ​ണ് […]
May 12, 2023

ആൺവേഷം കെട്ടി വ​യോ​ധി​ക​യു​ടെ കാ​ല് ത​ല്ലി​യൊ​ടി​ച്ച​ മ​രു​മ​ക​ൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് വ​യോ​ധി​ക​യു​ടെ കാ​ല് ത​ല്ലി​യൊ​ടി​ച്ച​ത് മ​രു​മ​ക​ൾ. ആ​റാ​ലും​മൂ​ട് പു​ന്ന​ക്ക​ണ്ട​ത്തി​ൽ വ​യ​ലു​നി​ക​ത്തി​യ വീ​ട്ടി​ൽ വാ​സ​ന്തി (63) യെ ​ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​രു​മ​ക​ൾ സു​ക​ന്യ അ​റ​സ്റ്റി​ലാ​യി. വാ​സ​ന്തി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൻ ര​തീ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​ണ് സു​ക​ന്യ. ര​തീ​ഷ് […]