Kerala Mirror

May 12, 2023

സിബിഎസ്ഇ 10,12 പ​രീ​ക്ഷ : രാ​ജ്യത്തെ മികച്ച വി​ജ​യ​ശ​ത​മാ​നം കേ​ര​ളാ റീ​ജ്യ​ണിന്

തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ്ഇ, 10,12 ക്ലാ​സ് പ​രീ​ക്ഷ​യി​ൽ കേ​ര​ള​വും ല​ക്ഷ​ദ്വീ​പും ഉ​ൾ​പ്പെ​ട്ട കേ​ര​ളാ റീ​ജ്യണിന്  മി​ന്നും നേ​ട്ടം. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലും രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം കേ​ര​ളാ  റീ​ജ്യ ​നാ​ണ്. പ്ല​സ് ടു​വി​ന് കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലു​മാ​യി ആ​കെ […]
May 12, 2023

വ​ന്ദേ ഭാ​ര​ത് : മേ​യ് 19 മു​തൽ പു​തി​യ സ​മ​യ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ സ​മ​യ ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി ദ​ക്ഷി​ണ റെ​യി​ൽ​വേ. മേ​യ് 19 മു​ത​ലു​ള്ള സ​ർ​വീ​സു​ക​ളി​ൽ പു​തി​യ സ​മ​യ​ക്ര​മം ബാ​ധ​ക​മാ​കും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ത്തി​ലാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. […]
May 12, 2023

ഹിഡൻബർഗ് റിപ്പോർട് : അദാനിക്കെതിരായ അന്വേഷണത്തിനായി   കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. അ​ന്വേ​ഷ​ണ​ത്തി​ന് ആ​റു​മാ​സം കൂ​ടി വേ​ണ​മെ​ന്ന സെ​ബി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. മൂ​ന്നു​മാ​സം​കൂ​ടി അ​നു​വ​ദി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ […]
May 12, 2023

ഇ​മ്രാ​ൻ ഖാ​ന് 8 ദി​വ​സ​ത്തെ ജാ​മ്യം

ഇ​സ്ലാ​മാ​ബാ​ദ്: അ​ൽ ഖാ​ദി​ർ ട്ര​സ്റ്റ് അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി എ​ട്ട് ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ മ​റ്റ് കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഖാ​ൻ ജ​യി​ലി​ൽ നി​ന്ന് മോ​ചി​ത​നാ​കു​മോ​യെ​ന്ന് […]
May 12, 2023

കെഎസ്ആര്‍ടിസിയിൽ ശമ്പളത്തിനായി സര്‍ക്കാര്‍ 30 കോടിയാണ് അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി സര്‍ക്കാര്‍ പണം അനുവദിച്ചു. രണ്ടാം ഗഡു ശമ്പളത്തിനായി 30 കോടിയാണ് അനുവദിച്ചത്. മുഴുവന്‍ ശമ്പളവും അനുവദിക്കാത്തതില്‍ പ്രതിഷേധത്തിലായിരുന്നു ജീവനക്കാര്‍. അഞ്ചാം തീയതി ശമ്പളം നല്‍കുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നത്. […]
May 12, 2023

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാമിന് 5,655 രൂപയാണ് വിപണി വില.തുടര്‍ച്ചയായി മൂന്നുദിവസം ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്.
May 12, 2023

റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി

തിരുവനന്തപുരം: റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി.  […]
May 12, 2023

‘മോഖ’ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത-കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ‘മോഖ’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ്  മധ്യ -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും  ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ […]
May 12, 2023

ഹൃദയാഘാതം വരുന്നതിന് ഇന്‍ജക്ഷന്‍ നല്‍കി, ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം. ഇമ്രാ‌നെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച പാക്കിസ്ഥാൻ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് […]