Kerala Mirror

May 13, 2023

കുതിച്ച് ഉയർന്ന് കോൺഗ്രസ്

കോൺഗ്രസ് – 137 ബിജെപി – 68 ജെഡിഎസ് – 17 മറ്റുള്ളവർ – 2
May 13, 2023

ഭരണ പ്രതീക്ഷ നൽകി കോൺഗ്രസ് ലീഡ്

കോൺഗ്രസ് – 126 ബിജെപി – 80 ജെഡിഎസ് – 18 മറ്റുള്ളവർ – 0
May 13, 2023

മാറി മറിഞ്ഞ് ലീഡ്

കോൺഗ്രസ് – 115 ബിജെപി – 87 ജെഡിഎസ് – 20 മറ്റുള്ളവർ – 3
May 13, 2023

ബിജെപി മുൻപിൽ

കോൺഗ്രസ് – 96 ബിജെപി – 115 ജെഡിഎസ് – 13
May 13, 2023

മാറിമറിഞ്ഞ് ലീഡ്

May 13, 2023

കന്നഡയങ്കംഒപ്പത്തിന് ഒപ്പം

കന്നഡയങ്കം പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങികോൺഗ്രസ് – 66 ബിജെപി – 77 ജെഡിഎസ് – 12
May 13, 2023

ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക നി​​​​​​യ​​​​​​മ​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ലം ഇ​​​​​​ന്ന്

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക നി​​​​​​യ​​​​​​മ​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ലം ഇ​​​​​​ന്ന്. രാ​​​​​​വി​​​​​​ലെ എ​​​​​​ട്ടി​​​​​​നു സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ 36 കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കും. 224 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് ന​​​​​​ട​​​​​​ന്ന വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പി​​​​​​ൽ 73.19 ശ​​​​​​ത​​​​​​മാ​​​​​​നം റി​​​​​ക്കാ​​​​​ർ​​​​​ഡ് പോ​​​​​​ളിം​​​​​​ഗ് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​നു മു​​​​​​ൻ​​​​​​തൂ​​​​​​ക്ക​​​​​​മു​​​​​​ണ്ടെ​​​​​​ന്നാ​​​​​​ണ് ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും എ​​​​​​ക്സി​​​​​​റ്റ് […]
May 12, 2023

ഷാരൂഖ് ഖാന്റെ മകന്‍ ആ​ര്യ​ൻ ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത സമീര്‍ വാംഖഡെക്കെതിരെ അഴിമതിക്കേസ്

ന്യൂഡല്‍ഹി: നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാംഖഡെക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. 2021-ല്‍ ഏറെ വിവാദമായ ആഡംബര കപ്പലിലെ ലഹരി മരുന്ന് […]
May 12, 2023

ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​നു​ള്ളി​ൽ ശി​വ​ലിം​ഗമെന്ന വാദം : ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്ക് പരിശോധന അനുമതി

ല​ക്നോ: ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​നു​ള്ളി​ൽ ശി​വ​ലിം​ഗം ക​ണ്ടെ​ത്തി​യെ​ന്ന വാ​ദം ശ​രി​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്ക്(​എ​എ​സ്ഐ) അ​നു​മ​തി ന​ൽ​കി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി.‌ശി​വ​ലിം​ഗം ഉ​ണ്ടെ​ന്ന വാ​ദം സ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യാ​ൻ മ​സ്ജി​ദി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​ത്ത രീ​തി​യി​ൽ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധ​ന […]