സെമി ബർത്തിനായി അഞ്ചുടീമുകളുടെ ശക്തമായ മത്സരം പ്രവചിച്ച് ഇന്ത്യൻ മണ്ണിലെ ലോകകപ്പ് വിജയത്തിൽ നിർണായ പങ്കുവഹിച്ച യുവരാജിന്റെ ലോകകപ്പ് പ്രവചനം. ആതിഥേയരായ ഇന്ത്യക്ക് ശക്തമായ സാധ്യതകളാണ് യുവരാജ് പ്രവചിക്കുന്നത്.ഇന്ത്യ ലോകകപ്പിന്റെ സെമി കളിക്കുമെന്ന് താരം പ്രവചിക്കുന്നു. […]