Kerala Mirror

March 10, 2024

യൂസുഫ് പഠാന്‍ ഇനി രാഷ്ട്രീയ പിച്ചില്‍

കൊല്‍ക്കത്ത : ലോക്‌സഭാ തെര‌‌ഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശ്രദ്ധേയ സാന്നിധ്യമായി മുന്‍ ഇന്ത്യന്‍ താരം യൂസുഫ് പഠാന്‍. താരം ബെഹ്റാംപുര്‍ മണ്ഡലത്തില്‍ നിന്നു തൃണമൂല്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ […]