ന്യൂഡൽഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരിയും വൈഎസ്ആർ തെലുങ്കാന പാർട്ടി(വൈഎസ്ആർടിപി) നേതാവുമായ വൈ.എസ്. ശർമിള ഇന്നു കോണ്‍ഗ്രസിൽ ചേരുമെന്നു റിപ്പോർട്ട്.വൈഎസ്ആർടിപിയെ കോണ്‍ഗ്രസിൽ ലയിപ്പിക്കും. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ശർമിളയുടെ പാർട്ടി മത്സരിക്കാതെ കോണ്‍ഗ്രസിനു […]