100 ദിവസം ആണവ ബങ്കറിന്റെ ഭീകരതയിൽ, 24 മണിക്കൂർ വെള്ളത്തിന്റെ ആഴങ്ങളില്‍, 50 മണിക്കൂർ അന്റാർട്ടിക്കയിലെ ഹിമപാളികളുടെ കൊടുംതണുപ്പിൽ, ദിവസങ്ങളോളം ജീവനോടെ മണ്ണിനടിയിൽ. അതിസാഹസിക കൃത്യങ്ങളും അപകടം നിറഞ്ഞ ചലഞ്ചുകളുമായി കാഴ്ചക്കാരെ എപ്പോഴും ഞെട്ടിക്കാറുണ്ട് യൂട്യൂബറായ […]