Kerala Mirror

August 5, 2023

കുടുംബവഴക്ക് : വർക്കലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : വർക്കലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. വർക്കല അയിരൂർ സ്വദേശി ദിനേശനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബന്ധു ബിനുവാണ് അറസ്റ്റിലായത്. ദിനേശിന്റെ മാതൃസഹോദരി ഭർത്താവാണ് പ്രതി. ആക്രമണത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പൊലീസ് പറയുന്നത്. […]