കൊച്ചി : മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലിൽ കാണാതായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23 -ാം വാർഡ് കൂട്ടുങ്കൽ തോമസ് – റീത്താമ്മ ദമ്പതികളുടെ മകൻ ബിനുവിനെ(32)യാണ് കൊച്ചി പുറങ്കടലിൽ കാണാതായത്. കൊച്ചി സ്വദേശി റോയിയുടെ […]