കൊച്ചി: എറണാകുളം ആലുവയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ആലുവ സ്വദേശി അജ്മൽ ആണ് ആത്മഹത്യ ചെയ്തത്. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കലിന് പിന്നിലെന്നാണ് സൂചന. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. മരിക്കുന്നതിന് […]