പാലക്കാട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കൊടക്കാട് കൊടുന്നോട് സ്വദേശി സനീഷ്(30) ആണ് മരിച്ചത്. കൊടക്കാട് പെട്രോൾ പന്പിന് സമീപം ചൊവ്വാഴ്ച 11:45നാണ് […]