Kerala Mirror

July 6, 2024

പ​ണി​യെ​ടു​ക്കാ​തെ കൂ​ടോ​ത്രം ചെ​യ്താ​ലൊ​ന്നും പാ​ര്‍​ട്ടി​യു​ണ്ടാ​വി​ല്ലെ​ന്ന് അ​ബി​ന്‍വ​ര്‍​ക്കി

തി​രു​വ​ന​ന്ത​പു​ര​ത്ത്: കോ​ണ്‍​ഗ്ര​സി​ലെ കൂ​ടോ​ത്ര വി​വാ​ദ​ത്തി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍ വ​ര്‍​ക്കി. പ​ണി​യെ​ടു​ക്കാ​തെ കൂ​ടോ​ത്രം ചെ​യ്താ​ലൊ​ന്നും പാ​ര്‍​ട്ടി​യു​ണ്ടാ​വി​ല്ലെ​ന്ന് അ​ബി​ന്‍ പ​റ​ഞ്ഞു. യം​ഗ് ഇ​ന്ത്യ യൂ​ത്ത് ലീ​ഡേ​ഴ്‌​സ് മീ​റ്റി​ന്‍റെ കു​റ്റ്യാ​ടി​യി​ലെ പ​രി​പാ​ടി​യി​ൽ […]