തൃശൂര്‍/ കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃശൂരിലും കോഴിക്കോട്ടും നടത്തിയ മാർച്ചിൽ സംഘർഷം. രണ്ടിടത്തും സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കുകയാണ്. തൃശൂര്‍ […]