Kerala Mirror

December 16, 2023

ഗ​ൺ​മാ​ൻ സ​ന്ദീ​പി​ന്‍റെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത്‌­​കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി­​ച്ച മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗ​ണ്‍­​മാ​ന്‍ സ­​ന്ദീ­​പി­​ന്‍റെ വീ­​ട്ടി­​ലേ­​ക്ക് യൂ​ത്ത്‌­​കോ​ണ്‍­​ഗ്ര­​സ് ന­​ട​ത്തി­​യ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍­​ഷം.പോ­​ലീ­​സ് ബാ­​രി­​ക്കേ­​ഡ് മ­​റി­​ക­​ട­​ക്കാ​ന്‍ ശ്ര­​മി­​ച്ച പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് നേ­​രെ പോ­​ലീ­​സ് ജ­​ല­​പീ​ര­​ങ്കി പ്ര­​യോ­​ഗി​ച്ചു. പ്ര­​വ​ര്‍­​ത്ത­​ക​രും പോ­​ലീ​സും ത­​മ്മി​ല്‍ ഉ­​ന്തും­​ത­​ള്ളു­​മു­​ണ്ടാ­​യി. പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നു […]