Kerala Mirror

December 13, 2023

തുടർച്ചയായി വിഡിയോ കോൾ, അശ്ലീല ദൃശ്യങ്ങൾ ; പ്രവാസിക്കെതിരെ പരാതിയുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്

ആലപ്പുഴ: അശ്ലീല ദൃശ്യങ്ങൾ അയച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു. വിദേശ നമ്പറിൽ നിന്നാണ് അശ്ലീല ദൃശ്യങ്ങൾ വന്നത്. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തി പരാതി നൽകുകയായിരുന്നു. […]