തിരുവനന്തപുരം: വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എതിരായ കേസില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായി. മ്യൂസിയം സ്റ്റേഷനിലാണ് രാഹുല്‍ ഹാജരായത്. കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ രാഹുലിനെ ചോദ്യം ചെയ്യുകയാണ്. എന്ത് […]