തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ കണ്ണൂരില്‍ കെ സുധാകരന്‍ പക്ഷത്തിന് തിരിച്ചടി നേരിട്ടു. സുധാകരന്റെ പിന്തുണയുണ്ടായിരുന്ന ഫര്‍സീന്‍ മജിദ് തോറ്റു. എ ഗ്രൂപ്പിലെ വിജില്‍ മോഹന്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. […]