പത്തനംതിട്ട: റാന്നിയില്‍ നവകേരള സദസിനെതിരേ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇത് തടയാനെത്തിയ ഡിവൈഎഫ്ഐക്കാരും തമ്മില്‍ ഏറ്റുമുട്ടി. റാന്നിയിലെ സദസിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോയ വഴിയിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസുകാര്‍ നിന്ന സ്ഥലത്തേയ്ക്ക് ഡിവൈഎഫ്ഐക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. […]