Kerala Mirror

May 29, 2024

ഭാര്യയേയും അമ്മയേയുമടക്കം കുടുംബത്തിലെ 8 പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഭോപ്പാൽ : മധ്യപ്രദേശിൽ കുടുംബത്തിലെ 8 പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ചിന്ദ്വാരയിലെ ബോഡൽ കച്ചാർ ഗ്രാമത്തിലാണ് കൂട്ടക്കൊല നടന്നത്. ദിനേശ് എന്ന 27കാരനാണ് ഭാര്യയേയും അമ്മയേയുമടക്കം കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തിയത്. […]