Kerala Mirror

January 16, 2026

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് കൂടെ കിടന്നുറങ്ങി; യുവാവ് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയയാള്‍ പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം. ബീച്ചിലെത്തിയവർ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്ന് വെള്ളയില്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റാഫിയാണ് പിടിയിലായത്. കോഴിക്കോട് വെള്ളയിൽ സ്വദേശിയാണ്. […]