Kerala Mirror

April 18, 2025

കാസർകോട് റെയിൽവേ ട്രാക്കിൽ തീയിട്ടു, മരക്കഷണം വെച്ച് തടസ്സമുണ്ടാക്കി; യുവാവ് അറസ്റ്റിൽ

കാസർകോട് : കാസർകോട് ബേക്കലിൽ റെയിൽവേ ട്രാക്കിൽ തീയിടുകയും മരക്കഷ്ണം വച്ച് തടസ്സമുണ്ടാക്കുകയും ചെയ്തയാൾ പിടിയിൽ. പത്തനംതിട്ട സ്വദേശി ജോജോ ഫിലിപ്പാണ് പിടിയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയമുള്ളതായി പൊലീസ്‌ പറ‍ഞ്ഞു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കാസർകോട് […]