ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് കമ്മിഷനെയും ബി.ജെ.പിയെയും വെട്ടിലാക്കി പുതിയ വിവാദം. ബി.ജെ.പി സ്ഥാനാർഥിക്കു വേണ്ടി എട്ടു തവണ വോട്ട് ചെയ്‌തെന്ന യുവാവിന്റെ വെളിപ്പെടുത്തലാണു പുതിയ രാഷ്ട്രീയ വിവാദത്തിനു […]