Kerala Mirror

September 20, 2023

യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ട്രോ​ളി ബാ​ഗി​ൽ : മാ​ക്കൂ​ട്ടം ചു​രം വ​ഴി​പോ​യ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി പോ​ലീ​സ്

ഇ​രി​ട്ടി : മാ​ക്കൂ​ട്ടം ചു​ര​ത്തി​ലെ വ​ന​ത്തി​നു​ള്ളി​ൽ ട്രോ​ളി ബാ​ഗി​ൽ യു​വ​തി​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വീ​രാ​ജ്പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​നാ​യി വീ​രാ​ജ്പേ​ട്ട സി​ഐ ശി​വ​രു​ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ മ​ടി​ക്കേ​രി എ​സ്പി […]