കണ്ണൂര്‍ : ചൊക്ലിയില്‍ യുവതി മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. ഭര്‍തൃവീട്ടുകാര്‍ ഷഫ്നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് തൊട്ടിൽപാലം സ്വദേശിയായ ഷഫ്നയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം […]