Kerala Mirror

December 10, 2024

ആ​ലു​വ​യി​ൽ പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ൽ ചാ​ടി​യ യു​വ​തി മ​രി​ച്ചു

കൊ​ച്ചി : ആ​ലു​വ മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ പാ​ല​ത്തി​ല്‍ നി​ന്ന് പു​ഴ​യി​ല്‍ ചാ​ടി​യ യു​വ​തി മ​രി​ച്ചു. ഇ​ട​പ്പ​ള​ളി സ്വ​ദേ​ശി​നി സാ​ഹി​ദ ഷെ​ഹ​ന്‍ ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് യു​വ​തി ആ​ലു​വ പാ​ല​ത്തി​ല്‍ നി​ന്ന് പു​ഴ​യി​ലേ​യ്ക്ക് ചാ​ടി​യ​ത്. ക​ണ്ടു […]