കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പാലക്കാട് സ്വദേശിനി പിടിയിൽ. കോരൻചിറ മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചൻ (28) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിൽ പരസ്യം നൽകിയായിരുന്നു യുവതിയുടെ തട്ടിപ്പ്. ഇടപ്പള്ളിയിലെ ബില്യൺ […]