Kerala Mirror

August 25, 2025

എറണാകുളം ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം; സാധന സാമഗ്രികൾ അടിച്ചു തകർത്തു

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം. ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറിയ യുവാവ് റിസപ്ഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും യുവാവ് അടിച്ചു തകർത്തു. അർദ്ധനഗ്നനായ യുവാവിന്റെ പെരുമാറ്റം ലഹരി ഉപയോഗിച്ചിട്ടാണെന്നാണ് […]