കാസര്‍ഗോഡ്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തികൊലപ്പെടുത്തി. മധൂര്‍ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കജംപാടി സ്വദേശി പവന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയോടെ കാസര്‍ഗോഡ് കജംപാടിയിലാണ് സംഭവം. […]