Kerala Mirror

September 27, 2023

യുവാവ് മദ്യലഹരിയില്‍ ഫ്ലാറ്റിന് തീയിട്ടു

പത്തനംതിട്ട : യുവാവ് മദ്യലഹരിയില്‍ ഫ്ലാറ്റിന് തീയിട്ടു. തടയാനെത്തിയവരെ അക്രമിക്കാന്‍ ശ്രമിച്ചു. ഫയല്‍ ഫോഴ്‌സെത്തി തീയണിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ജുവിന്‍ എന്നയാളാണ് അതിക്രമം നടത്തിയത്. മാതാവ് ഓമന കിടന്ന കട്ടിലിലാണ് തീകൊടുത്തത്. തീപടരുന്നതിന് മുന്‍പ് […]