Kerala Mirror

December 16, 2023

ചേര്‍ത്തലയില്‍ മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം

ആലപ്പുഴ : ചേര്‍ത്തലയില്‍ മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം. ചേര്‍ത്തല-പൂച്ചാക്കല്‍ റോഡില്‍ അരൂക്കുറ്റി ഭാഗത്താണ് അമിതവേഗതയിലും അലക്ഷ്യമായും കാറോടിച്ച യുവാവ് പത്തുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകടകരമായരീതിയില്‍ കാറോടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ശനിയാഴ്ച […]