കോഴിക്കോട് : കോഴിക്കോട് ലോഡ്ജില്‍ വച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ കാവുന്തറ സ്വദേശി കളരിപറമ്പത്ത് ഷംസുദ്ദീനാണ് മരിച്ചത്. ഒക്ടോബര്‍ 31ന് പുലര്‍ച്ച മാവൂര്‍ ലോഡ്ജിലെ മുറിയില്‍ നിന്ന് […]