ആലപ്പുഴ : പൂച്ചാക്കലിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട്ടുശേരി പുറമട വീട്ടിൽ ആന്റണിയുടെ മകൻ ജോസി ആന്റണി (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുന്നപ്പൊഴിയിൽ മനോജ്(55) എന്നയാളെ അവശനിലയിൽ കണ്ടെത്തി. ഇന്ന് […]