Kerala Mirror

February 23, 2025

വിനോദ യാത്ര അവസാനിച്ചത് തീരാവേദനയില്‍; താമരശേരിയില്‍ യുവാവ് കൊക്കയില്‍ വീണ് മരിച്ചു

കോഴിക്കോട് : താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ (23) ആണ് മരിച്ചത്. ഇന്ന് […]