Kerala Mirror

May 19, 2025

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസ് : അഡ്വ. ബെയ്​ലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം : വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച ബെയ്​ലിന്‍ ദാസിന് ജാമ്യം. ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂർത്തിയായിരുന്നു. കഴിഞ്ഞ […]