Kerala Mirror

February 18, 2024

യുപിയിൽ സർക്കാർ ജീവനക്കാർക്ക് സമരവിലക്ക്, നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

ലക്‌നോ : ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവശ്യ സേവന പരിപാലന നിയമം (എസ്മ) പ്രകാരമാണ് […]