നരേന്ദ്രമോദിക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ച പേരാണ് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത്. എന്നാല്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് യോഗിയുടെ കണക്കൂകൂട്ടുലുകളെയെല്ലാം തകര്‍ത്തു. എണ്‍പത് ലോക്‌സഭാ സീറ്റില്‍ വെറും 33 എണ്ണം നേടാന്‍ മാത്രമേ […]