തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യത ഇല്ല. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, […]