Kerala Mirror

July 5, 2024

6 ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം; ഉയർന്ന തിരമാലയ്ക്ക് സാധ്യത

കൊച്ചി :സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകൾക്കാണ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. മഴ മുന്നറിയിപ്പിനൊപ്പം ഉയർന്ന തിരമാലയ്ക്ക് കടൽ […]