തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ നേരിയ മഴ ലഭിക്കും. അതിനുശേഷം കാലവർഷക്കാറ്റ് ശക്തി പ്രാപിച്ച് മഴ വീണ്ടും കൂടാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഇന്ന് എറണാകുളം,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് . കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. […]