ഇതിഹാസകാവ്യമായ രാമായണം കന്നഡ സൂപ്പർസ്റ്റാർ യഷിന്റെ കമ്പനി മുഖേനെ നിർമിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ചിത്രം നിര്‍മിക്കുക. […]