Kerala Mirror

December 20, 2024

ക്രിസ്മസ്-പുതുവത്സര തിരക്ക് : 38 അന്തർ സംസ്ഥാന അധിക സർവീസുമായി 
കെഎസ്‌ആർടിസി

തിരുവനന്തപുരം : ക്രിസ്‌മസ്, പുതുവത്സര തിരക്ക്‌ പ്രമാണിച്ച് അധികമായി അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്‌ആർടിസി. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേയാണ്‌ അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. ഇതിനായി 38 ബസ്‌ […]