സാൻ ഫ്രാൻസിസ്കോ : നീലക്കിളിയെ പറത്തിവിട്ടതിന് പിന്നാലെ എക്സ് ആയി രൂപാന്തരം ചെയ്ത ട്വിറ്ററിന് “പേരുദോഷം’ അവസാനിക്കുന്നില്ല. സാൻ ഫ്രാൻസിസ്കോ നഗരത്തിലെ കമ്പനി ആസ്ഥാനമന്ദിരത്തിൽ സ്ഥാപിച്ച കൂറ്റൻ എക്സ് ലോഗോ നഗരാധികൃതർ നീക്കം ചെയ്തു. വെള്ളിനിറം […]