Kerala Mirror

June 11, 2023

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യ കിരീടം അടിയറ വച്ചു, ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വീണു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യ കിരീടം അടിയറ വച്ചു. ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍. ഓസ്‌ട്രേലിയ മുന്നില്‍ വച്ച 444 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന […]
June 11, 2023

ജയമോ തോൽവിയോ ? ഇന്ത്യയുടെ വിധി വിരാടിന്റേയും രഹാനയുടെയും ബാറ്റിൽ

ല​ണ്ട​ൻ: വിരാട് ..രഹാനെ..ലോക ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ജയമോ തോൽവിയോ എന്ന ചോദ്യത്തിനുത്തരം ഈ സീനിയർ താരങ്ങളുടെ ബാറ്റുകൾ നൽകും. ഓസീസ് നീട്ടിയ 444 റൺസ് വിജയലക്ഷ്യത്തിലേക്ക് എത്താൻ   ഇന്ത്യയ്ക്ക് ഇനി 280 […]
June 10, 2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : കിരീടത്തിനും ഇന്ത്യക്കും ഇടയിൽ 444 റൺസ് ദൂരം

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് 444 റൺസ് വിജയലക്ഷ്യം. ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നാ​ലാം ഇ​ന്നിം​ഗ്സ് റ​ൺ​ചേ​സ് എ​ന്ന ല​ ക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത് . രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ […]
June 10, 2023

ഇന്ത്യൻ പ്രതീക്ഷക്കും ജീവൻ,  296 റൺസ് ലീഡുമായി വമ്പൻ സ്‌കോർ ലക്ഷ്യമിട്ട് ഓസീസ് 

ലണ്ടന്‍: രണ്ടാം ഇന്നിങ്സിൽ ഓസീസ് നിരയിലെ വമ്പന്മാരെ എറിഞ്ഞിട്ട് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള മത്സരത്തിൽ തിരികെയെത്തി. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിലാണ് ഓസീസ്. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ ആകെ […]
June 9, 2023

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനൽ: വാർണർ വീണു, ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 196 റൺസിന്റെ ലീഡ്

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 196 റൺസിന്റെ ലീഡ്. മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ ഡേവിഡ് വാർണറുടെ (8 […]
June 8, 2023

നാലാം വിക്കറ്റിൽ 251 റൺസ് കൂട്ടുകെട്ട്, ഹെഡിന് സെഞ്ച്വറി, സ്മിത്തും സെഞ്ച്വറിക്കരികെ

ല​ണ്ട​ൻ: ഐ​സി​സി ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഒന്നാം ദിനം ഓസീസിനു സമ്പൂർണ മേധാവിത്വം. ഇ​ന്ത്യ​യ്ക്കെ​തി​രെ ട്രാ​വി​സ് ഹെ​ഡി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ൽ ത​ല​യു​യ​ർ​ത്തിയ ഓ​സ്ട്രേ​ലി​യ ആ​ദ്യ​ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ  മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 327 റ​ണ്‍​സെ​ടു​ത്തു. […]
June 7, 2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ : ആദ്യ ദിനം ഓസീസ് ലഞ്ചിന്‌ 73/ 2

ലണ്ടൻ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം ലഞ്ചിന്‌ പിരിയുമ്പോൾ ഓസ്‌ട്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിൽ. ഓസീസ് ടീമിന്റെ രണ്ടു ഓപ്പണർമാരും പുറത്തായെങ്കിലും 23 ഓവറിൽ 3.17 റൺ […]
June 7, 2023

ടെസ്‌റ്റ്‌ ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന്‌ തുടങ്ങുന്നു

ലണ്ടൻ : ലോക ടെസ്‌റ്റ്‌ ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന്‌ തുടങ്ങുന്നു. ഇംഗ്ലണ്ടിലെ കെന്നിങ്ടൺ ഓവൽ മൈതാനത്ത്‌ ഇന്ത്യൻ സമയം പകൽ മൂന്നിനാണ്‌ കളി. നിലവിലെ റണ്ണറപ്പുകളായ ഇന്ത്യക്ക് ഓസ്‌ട്രേലിയയാണ്‌ എതിരാളി. പ്രധാന താരങ്ങളുടെ […]
June 6, 2023

പരിശീലനത്തിനിടെ രോഹിത് ശർമയ്ക്ക് പരിക്ക്,ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് ഇന്ത്യയ്‌ക്ക് തിരിച്ചടി

ലണ്ടൻ: നാളെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്‌ക്ക് ആശങ്കയായി ക്യാപ്‌റ്റൻ രോഹിത്ത് ശർമ്മയുടെ പരിക്ക്. നെറ്റ്സിൽ പരിശീലനത്തിന് രോഹിത്ത് എത്തിയ രോഹിത്തിന്റെ  ഇടത് കൈവിരലിന് പരിക്കേറ്റു. പിന്നീട്  രോഹിത്ത് പരിശീലനം  തുടരാതെ […]