Kerala Mirror

August 28, 2024

‘ ജനപ്രതിനിധികൾക്ക് കൊമ്പും തേറ്റയുമില്ല, മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിന് തുല്യം’; സുരേഷ് ഗോപിക്കെതിരെ സാറാ ജോസഫ്

കൊച്ചി :  മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയെ വിമർ​ശിച്ച് എഴുത്തുകാരി സാറാ ജോസഫ്. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിന് തുല്യമാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. ‘ജനപ്രതിനിധികൾ മാധ്യമ പ്രവർത്തകരെ തടയുന്നത് […]