പുനെ : എഴുത്തുകാരന്‍ നാംദേവ് ജാദവിന്റെ മുഖത്ത് എന്‍സിപിയിലെ ശരദ് പവാര്‍ അനുകൂലികള്‍ കരിയോയിലൊഴിച്ചു. മുഖ്യമന്ത്രിയായിരിക്കെ ശരദ് പവാര്‍ മറാത്ത വിഭാഗത്തിന് സംവരണം നല്‍കിയില്ലെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നാംദേവ് ജാദവ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പൊലീസ് ശക്തമായ […]